Light mode
Dark mode
എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് ജിബി എം. മാത്യുവാണ് പിടിയിലായത്.
കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ,കുടംപുള്ളി,മദ്യം,പേന എന്നിവയും പിടിച്ചെടുത്തിരുന്നു
45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ വിവരങ്ങളും വിജിലൻസിന് ലഭിച്ചു