Light mode
Dark mode
കുടുംബത്തിന്റെ ആവശ്യപ്രകാരം നാട്ടിലെത്തിച്ച് റീ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു
വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ പൂർണമായും മനസിലാകുമെന്നും പൊലീസ്
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരുന്നു
കുണ്ടറ പൊലീസാണ് വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു