Light mode
Dark mode
'കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകൾ നല്ല മനുഷ്യരുമാണ് '
മലയാളിയുടെ ഹൃദയത്തില്‍ പൊള്ളിക്കിടക്കുന്ന ഗൃഹാതുരതയുള്ള ഒരുപിടി ഗാനങ്ങള്‍ വി.ടി മുരളിയുടെ ശബ്ദത്തില്‍ ലോകം കേട്ടു. കെ രാഘവന് മാഷിന്റെ അരുമ ശിഷ്യനായിരുന്നു വി.ടി.