- Home
- Virtual Appointment

Saudi Arabia
24 May 2021 8:37 AM IST
ഇന്ത്യന്‍ പ്രവാസികള്‍ക്കായി വിര്‍ച്വല്‍ അപ്പോയിന്മെന്റ് സൗകര്യവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
കോൺസുലേറ്റ് പുറത്തിറക്കിയ ഇന്ത്യ ഇൻ ജിദ്ദ എന്ന മൊബൈൽ ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായിഓൺലൈന് കൂടികാഴ്ച നടത്താൻ ആപ്ലിക്കേഷൻ പ്രവാസികൾക്ക് സഹായകമാകും

