- Home
- Visa stamping

Saudi Arabia
20 May 2023 8:20 AM IST
വി.എഫ്.എസ് വെരിഫിക്കേഷൻ സംവിധാനം; അടിയന്തിരമായി ഇടപെടണമെന്ന് കെഎംസിസി
ദമ്മാം: പ്രവാസികൾക്ക് പുതിയ ദുരിതങ്ങൾ തീർത്ത് കൊണ്ട് സംജാതമായിരിക്കുന്ന വി.എഫ്.എസ് വെരിഫിക്കേഷൻ സമ്പ്രദായത്തിലെ പ്രയാസങ്ങൾ ദുരീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് ദമ്മാം...

UAE
11 April 2022 4:12 PM IST
പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന രീതി യു.എ.ഇ ഇന്നുമുതല്‍ നിര്‍ത്തലാക്കും
പ്രവാസികളുടെ പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന പതിവ് രീതി ഇന്നുമുതല്‍ യു.എ.ഇ നിര്‍ത്തലാക്കും. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി മതിയാകും. നാളെ മുതലാണ് പുതിയ...

Gulf
15 May 2018 2:00 AM IST
കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും
ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് സൂചനകുവൈത്തിൽ ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ള ബന്ധുക്കളെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കും. മാതാപിതാക്കൾ,...





