- Home
- vizhinjam

Kerala
13 May 2018 1:52 PM IST
വിഴിഞ്ഞം കരാര്‍: ആശങ്കകള്‍ മന്ത്രിസഭാ യോഗം പരിശോധിക്കുമെന്ന് കടന്നപ്പള്ളി
വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇടതുമുന്നണി ഉന്നയിച്ച ആശങ്കകള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിശോധിക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍...

Kerala
25 April 2018 12:31 PM IST
വിഴിഞ്ഞം നിര്‍മാണ പ്രവര്‍ത്തന പുരോഗതിയില്‍ സംതൃപ്തിയെന്ന് ചീഫ് സെക്രട്ടറി
വിഴിഞ്ഞം തുറമുഖം ചീഫ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും സന്ദര്‍ശിച്ചു.വിഴിഞ്ഞം തുറമുഖം ചീഫ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ...

Kerala
25 April 2018 6:56 AM IST
വിഴിഞ്ഞത്ത് വീടുകള്‍ക്ക് കേടുപാടുണ്ടായത് പൈലിങ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം വിഴിഞ്ഞത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് പൈലിങ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിഴിഞ്ഞത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് പൈലിങ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്....




