Light mode
Dark mode
അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരിക്കെയാണ് മരണം
'ഇബ്രാഹിം കുഞ്ഞ് മധ്യ കേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നു'
ഹൃദയങ്ങളിലേക്ക് സ്നേഹ പാലം പണിത വ്യക്തിയാണ് അന്തരിച്ച ഇബ്രാഹിം കുഞ്ഞെന്ന് സാദിഖലി തങ്ങൾ
പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവാണ് അന്തരിച്ച ഇബ്രാഹീം കുഞ്ഞെന്ന് ജി.സുധാകരൻ