- Home
- VM Sudheeran

Kerala
19 May 2017 2:38 PM IST
നിയമസഭാ വജ്രജൂബിലി ആഘോഷം: രാഷ്ട്ര നേതാക്കളുടെ പ്രതിമാ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്
പരിപാടികളുടെ നോട്ടീസിൽ ഇ എം എസിന്റെ മാത്രം പ്രതിമാ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വി.എം സുധീരൻ സ്പീക്കർക്ക് കത്ത് നൽകി .നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസിൽ രാഷ്ട്ര...

Kerala
3 May 2017 12:17 PM IST
മാണി ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് സുധീരന്; വിരട്ടല്‍ വിലപ്പോകില്ലെന്ന് ചെന്നിത്തല
രാഷ്ട്രീയമര്യാദ പാലിക്കുന്നതുകൊണ്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലകെഎം മാണി യുഡിഎഫില്‍ ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. രാഷ്ട്രീയമര്യാദ പാലിക്കുന്നതുകൊണ്ട്...

Kerala
21 Feb 2017 11:14 PM IST
വിവാദ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സുധീരന്
ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്വിവാദമായ ഉത്തരവ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഇനിയും ചില ഉത്തരവുകള്‍ കൂടി റദ്ദാക്കാനുണ്ട്....

Kerala
30 April 2016 5:53 PM IST
കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് സുധീരന്
കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎം വെച്ചുപുലര്‍ത്തുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് . അക്രമരാഷ്ട്രീയത്തില്‍ സിപിഎമ്മിന് ബിജെപിയുടെ ശൈലിയാണെന്നും ജനരക്ഷായാത്രയ്ക്ക് ആലുവയില്‍ നല്കിയ...







