Light mode
Dark mode
ചൊവ്വാഴ്ച വൈകിട്ട് സുമിയിലെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായി
യുക്രൈനിൽ വെടിനിർത്തുന്നതിന് പരസ്യമായി ആഹ്വാനം ചെയ്യാനോ റഷ്യൻ ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനോ ചൈന തയ്യാറായിട്ടില്ല
യുക്രൈനിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി
ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണമെന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്
ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു
''യുദ്ധം നടക്കുന്നത് ഇവിടെയാണ്. എനിക്ക് പടക്കോപ്പുകളാണ് ഇപ്പോൾ വേണ്ടത്, യാത്രയല്ല..'' യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി