- Home
- Voter Verifiable Paper Audit...

Kerala
6 Jan 2022 5:59 PM IST
വോട്ടിങ് യന്ത്രം മറ്റു ഉപകരണവുമായി ബന്ധപ്പെടുത്താം, സത്യം പുറത്തുവരുമെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുന്നു: കണ്ണൻ ഗോപിനാഥൻ
2019ൽ ഐഎസ്കാരനായിരിക്കേ താൻ ഈ സംശയം ഉന്നയിച്ചപ്പോൾ ചോദ്യം ഉന്നയിക്കലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനവിശ്വാസം ആർജിക്കലാണ് ജോലിയെന്ന് തന്നോട് പറഞ്ഞുവെന്നും കണ്ണൻ ഗോപിനാഥൻ

