Light mode
Dark mode
യുഡിഎഫ് നേതാക്കളുടെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനില്‍
പി.വി അൻവർ പോയതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല
സിപിഎം സ്വതന്ത്രന്മാരെ പരീക്ഷിക്കുന്നത് ഒരു അന്‍വറിനെ കൊണ്ടുവരുന്നതിലൂടെ മാത്രമല്ല