ജോണ്‍ എബ്രഹാം എല്ലാകാലത്തും സ്മരിക്കപ്പെടുമെന്ന് ഗായകന് വിടി മുരളി
ദോഹയില്‍ ജോൺ എബ്രഹാം സാംസ്കാരിക വേദിയുടെ അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം.ജനപങ്കാളിത്തത്തോടെ സിനിമകള്‍ നിര്‍മ്മിച്ച് ജനകീയസിനിമയുടെ വക്താവും പ്രചാരകനുമായി മാറിയ ജോണ്‍ എബ്രഹാം...