- Home
- VTBalram

Kerala
23 Nov 2021 7:30 PM IST
''നിയോ നാസികളുമായുള്ള ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല ഇത്''; എംബി രാജേഷിന് വിടി ബൽറാമിന്റെ മറുപടി
ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയത് മറന്ന് പരസ്പരവിരുദ്ധമായി സംസാരിക്കുന്നുവെന്ന് ബൽറാമിനെ പരോക്ഷമായി സൂചിപ്പിച്ച് എംബി രാജേഷ് നേരത്തെ വിമര്‍ശിച്ചിരുന്നു

