- Home
- waste plant

Kerala
25 Jun 2018 1:08 PM IST
പെരിങ്ങമലയില്‍ മാലിന്യസംസ്കരണ പ്ലാന്റ്: സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട്ടുകാര്‍
കുടിവെള്ള ശ്രോതസായ ചിറ്റാര്‍ നദിക്കടുത്തായാണ് ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പെരിങ്ങമലയില്‍ ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.





