- Home
- wayanad landslide

Kerala
3 Aug 2024 6:50 PM IST
'2000 കിലോ അരി, 200 കിലോ നെയ്യ്, വെളിച്ചെണ്ണ...വേണ്ടെന്ന് പറഞ്ഞിട്ടും ലോഡ് കണക്കിന് സഹായം'; അനുഭവം പങ്കുവെച്ച് ഷെഫ് പിള്ള
വയനാട്ടിൽ ദുരിതബാധിതരായ 8,000 പേർക്ക് ഭക്ഷണമുണ്ടാക്കി നൽകിയെന്നും വരുംദിവസങ്ങളിൽ 25,000 പേർക്കുള്ള ഭക്ഷണമൊരുക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഷെഫ് പിള്ള വ്യക്തമാക്കുന്നത്.

Kerala
2 Aug 2024 1:37 PM IST
ഉരുൾപൊട്ടലിൽ ഇല്ലാതായത് 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം, പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ; ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് ചിത്രം
40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് അടുത്താണ് പുതിയ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നത്.

Videos
1 Aug 2024 9:37 PM IST
ദുരന്തഭൂമിയിൽ ബാക്കിയെന്ത്
Special Edition | Wayanad Landslide

Analysis
14 Aug 2024 11:07 PM IST
ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍, ഭൂമിയില്ലെങ്കിലും പ്രശ്നമില്ലെന്ന അമിത ആത്മവിശ്വാസത്തിന്റെ പരിണതഫലമാണ്; പെട്ടിമുടി ഉരുള്‍പൊട്ടലിനു ശേഷം പുലാപ്രെ ബാലകൃഷ്ണന് പറഞ്ഞത്
2020ലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം 'ദ ഹിന്ദു'വില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് പുലാപ്രെ ബാലകൃഷ്ണന് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം.

















