- Home
- Wayanad Press Club

International Old
24 Aug 2018 5:48 PM IST
രക്തം പുരണ്ട പാഡ് കാണിക്കാൻ നിർബന്ധിതയായി, അമേരിക്കൻ എയർപോർട്ടിൽ നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് മുസ്ലിം യുവതി
ഹാർവാഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘സൈനബ് റൈറ്റ്സ്’ എന്ന ഓൺലൈൻ സൈറ്റ് എഡിറ്ററുമായ സൈനബ് മെർച്ചന്റിനാണ് അമേരിക്കൻ എയർപോർട്ടിൽ വെച്ച് ടി.എസ്.എ. അധികൃതരിൽ നിന്നും മോശം അനുഭവം നേരിട്ടത്. ബോസ്റ്റണിൽ...


