- Home
- Wayand

Kerala
31 May 2018 10:54 PM IST
ചോര്‍ന്നൊലിക്കുന്ന ദുഃഖത്തിന് വിട, സന്ധ്യക്കും മക്കള്‍ക്കും തല ചായ്ക്കാന്‍ വീടൊരുങ്ങുന്നു
മീഡിയവണ്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് സഹായവുമായി എത്തിയത്ചോര്ന്നൊലിയ്ക്കുന്ന കൂരയ്ക്കുള്ളില്‍ കുരുന്നുകളുമായി കഴിഞ്ഞിരുന്ന വയനാട് പുല്‍പ്പള്ളി...


