Light mode
Dark mode
നീതിക്കായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് ഡബ്ല്യു.സി.സിയുടെ ചോദ്യം.
'കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ?'
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും
എത്ര പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീകള്‍ പൊരുതി നില്‍ക്കേണ്ടത് എങ്ങനെയാണെന്ന രാഷ്ട്രീയ പാഠമാണ് ഗൗരിയമ്മ.
മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
തുല്യ വേതനമില്ലാത്ത മേഖലയില്‍ താരസംഘടനയിലേക്ക് ഒരു ലക്ഷം രൂപ അംഗത്വ ഫീസ് ചുമത്തുന്നു. തൊഴിലിടത്തിലെ സുരക്ഷയില്‍ അമ്മയുടെ തീരുമാനങ്ങളില്‍ വിശ്വാസമില്ലെന്നും നടിമാര്‍
രാജിവെച്ചിട്ടും അവർ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പൊരുതുകയാണെന്നും ടി.പി മാധവന് കൊല്ലത്ത് പറഞ്ഞു.
തങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചോര്‍ക്കാതെ അവര്‍ അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു