'ദയവായി അത് വിശ്വസിക്കരുത്'; 'വാട്സ്ആപ്പ് ഡോക്ടർമാരുടെ' ഡിറ്റോക്സ് ജ്യൂസുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ
കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന രീതിയിൽ അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഐറ്റമാണ് പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന 'ഡിറ്റോക്സ് ജ്യൂസുകൾ '