ശബരിമലയിലെ സ്ത്രീ പ്രവേശം; സുരേന്ദ്രന്റെ നിലപാടിനെതിരെ ബിജെപിയില്‍ ഭിന്നത
സുരേന്ദ്രന്റെ നിലപാട് വ്യക്തിപരമാണെന്നും ശബരിമലയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഭക്തരും ദേവസ്വം ബോര്‍ഡുമാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചുശബരിമലയില് സ്ത്രീകള്‍ക്ക് പ്രവേശം നല്‍കുന്നതിനെ...