- Home
- Women's Rights

Oman
18 Sept 2022 4:34 PM IST
ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നു: യൂത്ത് അസോസിയേഷൻ ഓഫ് സലാല
സലാല: ദീർഘനാളത്തെ പോരാട്ടങ്ങളിലൂടെ സ്ത്രീ സമൂഹം നേടിയെടുത്ത അവകാശങ്ങളെ ഹനിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്ന് യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു. Gender...


