- Home
- World Cup 2034

Football
30 Nov 2024 4:22 PM IST
2034 ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയിൽ തന്നെ; നേടിയത് ചരിത്രത്തിലെ ഏറ്റവുമുയർന്ന പോയന്റ്
റിയാദ്: 2034ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയിൽ തന്നെയെന്ന് ഉറപ്പായി. ഫിഫയുടെ പരിശോധനയിൽ 500ൽ 419.8 എന്ന സർവകാല റെക്കോർഡ് നേടിയാണ് സൗദിയെ തെരഞ്ഞെടുത്തതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്...

