- Home
- World Cup rules

UAE
20 Nov 2022 9:58 AM IST
അനധികൃത മസാജ് പാർലറുകളും പൊതുസ്ഥലത്തെ മദ്യപാനവും ഒഴിവാക്കണമെന്ന് ദുബൈ പൊലീസ്
ഖത്തറിൽ ലോകകപ്പ് ഇന്നാരംഭിക്കാനിരിക്കെ ദുബൈയിലെ കളിയാരാധകർക്ക് കർശന നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്. നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത മസാജ് പാർലറുകളും പൊതുസ്ഥലത്തെ മദ്യപാനവുമെല്ലാം...


