- Home
- World School Athletics Meet...

Sports
22 April 2018 2:10 AM IST
മലയാളികള്‍ക്ക് ലോക സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍
പിഎന്‍ അജിത് 3000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയപ്പോള്‍ നിവ്യ ആന്റണിയും അനന്തു കെ എസും വെങ്കലം നേടി നാടിന് അഭിമാനമായി. ലോക സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് തുര്‍ക്കിയില്‍ സമാപിച്ചപ്പോള്‍...
