ബീവറേജസ് ഔട്ട്ലെറ്റ് നിയമനത്തിന് സുപ്രീംകോടതി സ്റ്റേ
ചാരായ ഷാപ്പ് തൊഴിലാളികളെ ബീവറേജസ് കൗണ്ടറില്‍ ജോലി നല്കി പുനരധിവസിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ബീവറേജസ് കോര്പ്പറേഷന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.