- Home
- XUV 700

Auto
30 July 2022 8:10 PM IST
എല്ലാ മോഡലുകൾക്കും റെക്കോർഡ് ബുക്കിങ്; പക്ഷേ മഹീന്ദ്ര വാഹനം കിട്ടാൻ രണ്ടു വർഷം വരെ കാത്തിരിക്കണം
ഈ പട്ടികയിലേക്കാണ് സ്കോർപിയോ എൻ കൂടി കടന്നുവരുന്നത്. ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചുവെങ്കിലും ഈ വർഷം 20,000 സ്കോർപിയോ എൻ മാത്രമേ ഡെലിവറി ചെയ്യാൻ സാധിക്കൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

