കൌമാര കായികമേളക്ക് തുടക്കമായി; ആദ്യദിനം എറണാകുളം മുന്നില്‍
അയ്യായിരം മീറ്റര്‍ മത്സരത്തോടെയാണ് കായികോത്സവം തുടങ്ങിയത്അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആവേശകരമായ തുടക്കം. മൂന്ന് റെക്കോഡുകൾ പിറന്ന ആദ്യദിനം 33 പോയിന്റുമായി എറണാകുളമാണ് മുന്നിൽ...