യൂസഫ് ഷഹീൻ: അറബ് സിനിമയുടെ നിയോ റിയലിസ്റ്റ് മോഡൽ
മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി അറബ് സിനിമയിലെ മികച്ച സംവിധായകരിലൊരാളായ യൂസഫ് ഷഹിൻ്റെ മൂന്ന് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ ആദരസൂചകമായാണ്...