Light mode
Dark mode
വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ റോയൽ ട്രാവൽസ് അസീസിയ സോക്കർ യൂത്ത് ഇന്ത്യ സോക്കറിനെയും ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്സി റിയൽ കേരള എഫ്സിയെയും നേരിടും