"അവർ പന്തയം തോറ്റുപോയി!" ട്രംപിനോട് തമാശ പങ്കുവെച്ച് മുഹമ്മദ് ബിൻ സൽമാൻ
വാഷിങ്ടണിൽ സൗഹൃദ സംഭാഷണത്തിൽ സംസാരിക്കുന്നതിനിടെ കിരീടവകാശിയുടെ നർമം, ചിരിയിൽ പങ്കുചേർന്ന് ട്രംപ്

വാഷിങ്ടൺ: "വിരുന്നിൽ പങ്കെടുക്കുന്നതിനു മുമ്പ് ആരോ എന്നോട് പറഞ്ഞു, ഞാൻ ബ്ലാക്ക് സ്യൂട്ട് ധരിക്കുമെന്നതിനെ ചൊല്ലി ആളുകൾ പന്തയം വെക്കുന്നുണ്ടെന്ന്. ഞാൻ ബ്ലാക്ക് സ്യൂട്ട് ധരിച്ചാൽ അവർക്ക് പന്തയം ജയിക്കാം. എന്നാൽ ഞാൻ അവരോട് പറയുന്നു: നിങ്ങൾ പന്തയം തോറ്റുപോയി!" ട്രംപിനോട് തമാശ പങ്കുവെക്കുകയായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശി വാഷിങ്ടണിൽ എത്തിയത്.
Next Story
Adjust Story Font
16

