Quantcast

വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടെന്ന് തൃശൂരിലെ യു.ഡി.എഫ് സ്‌ഥാനാർഥി ടി.എൻ പ്രതാപൻ

MediaOne Logo

Web Desk

  • Published:

    23 April 2019 11:59 AM IST

വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടെന്ന് തൃശൂരിലെ യു.ഡി.എഫ് സ്‌ഥാനാർഥി ടി.എൻ പ്രതാപൻ
X

വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടെന്ന് തൃശൂരിലെ യു ഡി എഫ് സ്‌ഥാനാർഥി ടി എൻ പ്രതാപൻ. കരട് വോട്ടർ പട്ടികയിൽ പേരുള്ള നിരവധി വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതായി ടി.എൻ പ്രതാപൻ ആരോപിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയതായും ടി.എൻ പ്രതാപൻ പറഞ്ഞു.

TAGS :

Next Story