Quantcast

കോവിഡ്: ആഗോള സമ്പദ്ഘടനയിൽ നടപ്പുവർഷം ഉണർവ് ഉണ്ടാകുമെന്ന് ഐ.എം.എഫ്

ആഗോള സമ്പദ് ഘടനയിൽ 6 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. എന്നാൽ ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പദ് ഘടനയിൽ നാലു ശതമാനം വളർച്ചാ നിരക്കാണ് ഐ.എം.എഫ് പ്രവചിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 April 2021 2:03 AM GMT

കോവിഡ്: ആഗോള സമ്പദ്ഘടനയിൽ നടപ്പുവർഷം ഉണർവ് ഉണ്ടാകുമെന്ന് ഐ.എം.എഫ്
X

കോവിഡ് വ്യാപനത്തിനിടയിലും ആഗോള സമ്പദ്ഘടനയിൽ നടപ്പുവർഷം ഉണർവ് ഉണ്ടാകുമെന്ന് ഐ.എം.എഫ് വിലയിരുത്തൽ. ആഗോള സമ്പദ് ഘടനയിൽ 6 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. എന്നാൽ ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പദ് ഘടനയിൽ നാലു ശതമാനം വളർച്ചാ നിരക്കാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. വൻ തകർച്ച നേരിട്ട സൗദി സമ്പദ് ഘടനയിൽ 2.9 ശതമാനം ഉണർവുണ്ടാകും. യു.എ.ഇയുടെ വളർച്ചാ തോത് 3.1 ശതമാനമാണ്. എണ്ണവില ബാരലിന് 60 ഡോളറിൽ തുടരുന്നത് ഗൾഫ് സമ്പദ് ഘടനക്ക് ഉത്തേജനം പകരുമെന്നാണ് സാമ്പത്തികാവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

More to Watch;

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story