- Home
- രൂപേഷ് കുമാര്‍
Articles

Analysis
7 Sept 2023 2:25 PM IST
ഒരു തലമുറയുടെ കരിയര്‍ ഡിസൈന്‍ ചെയ്ത കുട്ടിയും പെട്ടിയും മമ്മുട്ടിയും - രൂപേഷ് കുമാര്‍
എണ്‍പതുകളിലെ മധ്യവര്‍ഗ മമ്മൂട്ടി സിനിമകളിലെ ജാതി പ്രാതിനിധ്യം ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങളിലൂടെ ഉള്ളത് തന്നെ ആയിരുന്നു. എങ്കിലും മധ്യവര്‍ഗത്തിലേക്ക് കടന്നുവരുന്ന കീഴാളരായ പല സാമൂഹിക വിഭാഗങ്ങളിലെ ആണ്...

Art and Literature
30 Aug 2023 10:59 AM IST
ആക്ഷന്‍ കൊറിയോഗ്രാഫിയെ എസ്റ്റാബ്ലിഷ് ചെയ്യുന്ന ആര്.ഡി.എക്സ് - രൂപേഷ് കുമാര്‍
കോളനി മനുഷ്യര്‍ അപകടം, കോളനിയിലെ മനുഷ്യര്‍ അതിഭീകരമായ വയലന്‍സുള്ള മനുഷ്യര്‍, അപരിഷ്കൃതര്‍, അക്രമകാരികള്‍, കോളനിയിലെ ഇടവഴികള്‍ അപകടങ്ങള്‍ തുടങ്ങിയ മടുത്തു തുടങ്ങിയ ദൃശ്യങ്ങള്‍ ഈ സിനിമയിലുമുണ്ട്....

Art and Literature
10 Sept 2023 8:06 PM IST
കൗരവര്‍: ലോഹിതദാസിന്റെ തിരക്കഥയും; മമ്മുട്ടിയെ തോല്പിക്കുന്ന തിലകനും
തിലകന്റെ ശരീരവും ഡയലോഗ് ഡെലിവറിയും അതിനു സപ്പോര്‍ട്ട് ചെയ്യുന്ന ജോഷിയുടെ വിഷ്വല്‍സുമൊക്കെ ചേര്‍ത്ത് കൊണ്ട് മലയാളത്തിലെ ഏറ്റവും മാസ്സ് ആയ ഒരു കഥാപാത്രമായിരിക്കാം തിലകന്റെ അലിയാര് എന്ന അണ്ടര്‍ വേള്‍ഡ്...







