Videos
12 Dec 2018 6:11 AM GMT
എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം ചാക്കോ
നമ്മള് എന്ന ചിത്രത്തില്‍ അസിസ്റ്റന്റായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം അപ്പോഴുമുണ്ടായിരുന്നു. 9 വര്‍ഷക്കാലം കമല്‍ സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.