Light mode
Dark mode
അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയത്തിൽ രക്ഷാസമിതി യോഗം തുടരുകയാണ്
അമേരിക്കയിൽ കുഫിയ്യക്ക് പ്രചാരമേറുന്നു: വിൽപ്പന കുതിച്ചുയർന്നതായി...
ഫലസ്തീനെ പിന്തുണച്ച് മോജോ; ബംഗ്ലാ ബ്രാൻഡിന് അനുമോദനം
ഗസ്സയിലെ സാധാരണക്കാരെ അർധ നഗ്നരായി തടവിലാക്കി ഇസ്രയേൽ, നാസി...
ദൈവവിളിയെത്തി, സംഗീതം ഉപേക്ഷിച്ച് ഡാഡി യാങ്കി: സുവിശേഷത്തിലേക്ക്...
'മോദിയെ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ കഴിയില്ല': പുകഴ്ത്തി റഷ്യൻ...
പട്ടിക്കുഞ്ഞിനെ അണച്ചുപിടിച്ച് മോചിതയായ മിയയുടെ വീഡിയോ നേരത്തെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
46,000 പേർക്ക് പരിക്കേറ്റതായും 7700 പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും കണക്കുകൾ പറയുന്നു.
ഇത്തവണ മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചതോടെ ആശങ്കയിലാണ് യുകെയിലെ മലയാളികൾ
അഭയാർഥി ക്യാമ്പുകൾക്കും ആരാധനാലയങ്ങൾക്കും മേൽ ഇസ്രായേൽ സേനയുടെ ബോംബിങ് തുടരുകയാണ്.
ആക്രമണത്തിനായി ഇസ്രായേൽ ഉപയോഗിച്ച സ്ഫോടക വസ്തുക്കളാണ് ഇത്ര കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്
ഗസ്സയിലെ ഇസ്രായേൽ ആക്രണം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എൻ സെക്രട്ടറി ജനറലിന്റെ അപൂർവ ഇടപെടൽ.
അൽ ജസീറ അറബിക് ചാനലിന്റെ റിപ്പോർട്ടർ മോമിൻ അൽ ഷറഫിയുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്.
അക്രമിയും കൊല്ലപ്പെട്ടെന്ന് പൊലീസ്
ഉന്നതമേധാവികളടക്കം പത്ത് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ്
യുഹ യെഗോർ ഹിർഷ്ബർഗ് ആണ് കൊല്ലപ്പെട്ടത്.
സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. ശുചിത്വത്തിന്റെ അഭാവം മൂലം ഗസ്സയിൽ രോഗസാധ്യത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാൻ ശ്രമിക്കണമെന്നും കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നും കിം അഭ്യർത്ഥിച്ചു
യുദ്ധാനന്തരം സൈനികവൽക്കരിക്കപ്പെട്ട ഒരു ഗസ്സയുണ്ടാകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്
യുക്രൈനെ സഹായിക്കാൻ പണം തീർന്നതായി വൈറ്റ് ഹൗസ് ബജറ്റ് ഡയറക്ടർ ശലന്ദ യംഗ് മുന്നറിയിപ്പ് നൽകിയിരുന്നു
ജാതിയദേവി സാറ്റലൈറ്റ് ടൗൺഷിപ്പ്, കുടിയിറക്ക് ഭീഷണിയിൽ ഹിമാചലിലെ ഗ്രാമീണർ | Jathia Devi Township
തുറന്ന യുദ്ധമോ, നയതന്ത്ര നീക്കമോ? ഇറാനിൽ ട്രംപ് ലക്ഷ്യമിടുന്നത് | 2025–2026 Iranian protests
സ്റ്റാർലിങ്കിനെയും പൂട്ടി ഇറാൻ? മസ്കിന്റെ അവകാശവാദങ്ങൾ പൊളളയോ? Iran Shuts Down Musk’s Starlink
ഇറാനെ സാമ്പത്തികമായി തകർത്ത അമേരിക്ക
'മനോവീര്യം മുഖ്യം' യുദ്ധകുറ്റവാളികളെ ചേർത്തുപിടിച്ച ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി