Quantcast

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസണെ 'ഇരുത്തി' സ്പീക്കർ

ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട സമയത്ത്, അവ ഉന്നയിക്കരുതെ"ന്ന് സ്പീക്കര്‍ പ്രധാനമന്ത്രിയെ താക്കീത് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-11-18 07:30:24.0

Published:

18 Nov 2021 12:55 PM IST

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇരുത്തി സ്പീക്കർ
X

യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്‍റെ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഹൗസ് ഓഫ്‌ കോമണ്‍സ് സ്‍പീക്കര്‍ ലിൻഡ്സെ ഹോയിൽ. 'പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ'ക്കിടയിൽ പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറെ ചോദ്യം ചെയ്യാൻ ബോറിസ് ജോൺസൺ ശ്രമിച്ചപ്പോഴാണ് സ്‍പീക്കര്‍ ലിൻഡ്സെ ഹോയിൽ ഇടപെട്ടത്. "ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട സമയത്ത്, അവ ഉന്നയിക്കരുതെ"ന്ന് സ്പീക്കര്‍ പ്രധാനമന്ത്രിയെ താക്കീത് ചെയ്തു.

TAGS :

Next Story