മുണ്ടൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 മരണം
മുണ്ടൂർ ഒൻപതാം മൈലിലാണ് അപകടം

പാലക്കാട് മുണ്ടൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർ മരിച്ചു. മുണ്ടൂർ ഒൻപതാം മൈലിലാണ് അപകടം. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥ്, വിഘ്‌നേശ് എന്നിവരാണ് മരിച്ചത് .ഗുരുതരമായി പരിക്കേറ്റ എലപ്പുള്ളി സ്വദേശിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Next Story
Adjust Story Font
16

