Quantcast

ആലപ്പുഴയില്‍ ട്രെയിനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

MediaOne Logo

Jaisy

  • Published:

    9 May 2018 6:18 PM GMT

ആലപ്പുഴയില്‍ ട്രെയിനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
X

ആലപ്പുഴയില്‍ ട്രെയിനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

ഇന്നലെ രാത്രി പത്തരയോടെ ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ആർ പി എഫ് സംഘം കഞ്ചാവ് പിടിച്ചെടുത്തത്

ആലപ്പുഴയില്‍ ട്രെയിനിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ലേഡീസ് ബാഗുകളിലായാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ആർ പി എഫ് സംഘം കഞ്ചാവ് പിടിച്ചെടുത്തത്.

TAGS :

Next Story