Quantcast

മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധം

MediaOne Logo

Jaisy

  • Published:

    28 May 2018 9:00 AM IST

മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധം
X

മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധം

കെ എസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധം ഉയര്‍ത്തിയത്

കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കുന്നതിനിടെ പ്രതിഷേധം. കെ എസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ബിജെപി സര്‍ക്കാര്‍ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം.

TAGS :

Next Story