Quantcast

അജഗജാന്തരം; മെയ് 28 ന്‌ അങ്കം ആരംഭം

ചെമ്പന്‍ വിനോദ്, ആന്റണി വർഗീസ്സ്, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്

MediaOne Logo

  • Published:

    21 March 2021 8:24 PM IST

അജഗജാന്തരം; മെയ് 28 ന്‌ അങ്കം ആരംഭം
X

ചെമ്പന്‍ വിനോദ്, ആന്റണി വർഗീസ്സ്, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' മെയ് 28ന് റിലീസ് ചെയ്യും. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

മെയ് 28-ന്‌ അങ്കം ആരംഭം....!!!

Posted by Antony Varghese on Sunday, March 21, 2021

സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

TAGS :

Next Story