പുതിയ കെട്ടിടങ്ങൾക്ക് നിബന്ധന; അജ്മാനിൽ സ്മോക്ക് ഡിറ്റക്ടറുകൾ നിര്‍ബന്ധമാക്കി

കെട്ടിടങ്ങള്‍ക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് അജ്മാനിൽ സ്മോക്ക് ഡിറ്റക്ടറുകൾ നിര്‍ബന്ധമാക്കി. ജനുവരി 3 മുതലാണ്‌ നിയമം പ്രാബല്യത്തിൽ വന്നത്.

Update: 2021-01-10 01:33 GMT
Advertising

കെട്ടിടങ്ങള്‍ക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് അജ്മാനിൽ സ്മോക്ക് ഡിറ്റക്ടറുകൾ നിര്‍ബന്ധമാക്കി. ജനുവരി 3 മുതലാണ്‌ നിയമം പ്രാബല്യത്തിൽ വന്നത്. അജ്മാന്‍ നഗരസഭയാണ് ഇത് സംബന്ധമായി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കെട്ടിടത്തിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാതെ പുതിയ നിർമാണങ്ങൾക്കായി പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകരുതെന്ന് ധാരണാപത്രത്തിൽ അജ്മാൻ നഗരസഭയും സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റും ഒപ്പുവച്ചു.

more to watch...

Full View
Tags:    

Similar News