ലോകകപ്പില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിന് ജയം

അഞ്ച് വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ഷാകിബ് കളിയിലെ താരം

Update: 2019-06-24 19:20 GMT
Advertising

ലോകകപ്പില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിന് ജയം. അഫ്ഗാനെ തോല്‍പ്പിച്ചത് 62 റണ്‍സിന്. അഞ്ച് വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ഷാകിബ് ആണ് കളിയിലെ താരം

Tags:    

Similar News