പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി

Update: 2018-03-03 02:18 GMT
Editor : Sithara
പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി
Advertising

രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡിജിപി

കണ്ണൂരിലെ പയ്യന്നൂരില്‍ നടന്നത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഡിജിപി പറഞ്ഞു. പയ്യന്നൂരില്‍ സംഘര്‍ഷമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News