പത്തനംതിട്ട സൈബർ പൊലീസ് ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി

പീഡനക്കേസ് പ്രതിയായ പെരിനാട് സ്വദേശി സച്ചിനാണ് ചാടിപ്പോയത്.

Update: 2024-05-19 10:15 GMT
Advertising

പത്തനംതിട്ട: സൈബർ പൊലീസ് ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി. പീഡനക്കേസ് പ്രതിയായ പെരിനാട് സ്വദേശി സച്ചിനാണ് ചാടിപ്പോയത്.

തമഴ്‌നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ചാടിപ്പോയത്. ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോഴാണ് തമിഴ്‌നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് സച്ചിൻ രക്ഷപ്പെട്ടത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News