Light mode
Dark mode
പ്രതിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കടയിലുണ്ടായിരുന്ന പണവും അക്രമിസംഘം കവര്‍ന്നു.
സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായ് ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ പിടിയിലായത്
കൊലപാതകത്തിന് കാരണം സാമ്പത്തിക പ്രശ്നമാണെന്ന് പൊലീസ് അറിയിച്ചു.
കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
പുതുപ്പള്ളി എറികാട് ഭാഗത്ത് കളമ്പുകാട് വീട്ടിൽ ഡെന്നി ഐസക്ക്, ഇയാളുടെ ഇരട്ട സഹോദരനായ ഡോണി ഐസക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയത്ത് നാൽപ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.
മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം.
മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി മണികണ്ഠൻ പൊലീസിനോട് പറഞ്ഞു.
സ്ഥിരം കുറ്റവാളിയായ സതീശിനെതിരെ എറണാകുളത്ത് മാത്രം പത്തിൽ കൂടുതൽ കേസുകളുണ്ട്.
ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മേലെ പട്ടാമ്പി സ്വദേശി സജീവനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു
പ്രതിയായ ശ്രീധർ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
പതിനേഴുകാരന്‍റെ മൃതദേഹം അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
മുളയും സ്വദേശി വിശ്വജിത്ത് ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്.