Light mode
Dark mode
എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാല പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്
ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്
പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ അവസരം നല്‍കിയും, പണവും സമ്മാനങ്ങളും നല്‍കിയാണ് പ്രതികള്‍ കുട്ടികളെ വശത്താക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിൽ 35കാരനായ ഉമർദീനാണ് വെടിയേറ്റ് മരിച്ചത്
കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നൽകാതിരിക്കാൻ
ഉത്തർപ്രദേശിലെ ബല്ലിയയിൽ ഫെബ്രുവരി 15 ന് വൈകീട്ടാണ് സംഭവം
വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന നാഗേശ്വർ റാവു ആത്മഹത്യ ചെയ്യാനും പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു
കൊലപാതകം നടത്താനും തെളിവുകള്‍ നശിപ്പിക്കാനും സുഹൃത്തിനെയും പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു
രക്ഷപ്പെടാനായി രാത്രി മുഴുവന്‍ വൈക്കോല്‍ കൂനയില്‍ ഒളിച്ചിരുന്നുവെന്നും യുവതി പറയുന്നു
Vidhayak Prajapati, who ran a film editing and digital services studio, is believed to have taken the extreme step out of frustration.
രാഹുലിന്റെ സഹോദരൻ സച്ചിൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു
2018 ൽ ചേതൻ കുമാറിൻ്റെ ഭാര്യ സഹോദരിയും സമാനമായ രീതിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചിരുന്നു
60ലധികം മോഷണ കേസുകളിൽ 27കാരനായ സണ്ണി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ആക്രമണം
കഴുത്തിൽ കത്തിവെച്ചാണ് പ്രതികൾ തന്നെ ബലാത്സംഗം ചെയ്തതെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു
അമ്മാവൻ മണിക്കുട്ടനായി പൊലീസ് അന്വേഷണം ആരംഭിച്ചു
2023 ഡിസംബർ 10ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം
യുവതിയെ ശാരീരികമായി ഉപദ്രവിക്കാനല്ല, മറിച്ച് അവരെ മാനസികമായി ഒന്ന് 'റിലാക്സ്' ചെയ്യിക്കാനാണ് താൻ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതെന്നാണ് വികാസ് നാഥിന്റെ വാദം