Light mode
Dark mode
വീട്ടുകാർക്ക് മുന്നിൽ വെച്ചാണ് പ്രതി ജോസ്മോൻ മകൾ ജാസ്മിനെ കഴുത്ത് ഞെരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
തമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിൽ കുഴിച്ചുമൂടിയ നിലയിലാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു
താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു പേർ നഗരത്തിലെ മറ്റു സ്കൂളുകളിലും പ്രവേശനം നേടി.
ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകാനാണ് എത്തിയതെന്ന് വിശദീകരണം
മൂലവട്ടം സ്വദേശി എം.കെ സോമനെയാണ് കോടതി ശിക്ഷിച്ചത്
കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് പിടിയിലായത്.
അസം സ്വദേശി നസീബി ഷെയ്ഖിനെ കോഴിക്കോട് നല്ലളം പൊലീസാണ് അസമിൽ നിന്ന് പിടികൂടിയത്
ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തി.
തൃശൂർ മാളയ്ക്ക് സമീപം മേലാടൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്
മൊബൈൽ മോഷണക്കേസിലെ വിരലടയാളവും കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും ഒന്നാണെന്ന് കണ്ടെത്തി
കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കു നേരെയാണ് പ്രതിയിൽനിന്നും ഭീഷണിയും അധിക്ഷേപവും ഉണ്ടായത്.
പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു
പരിക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദൃഷാനയെയും മുത്തശ്ശിയേയും വാഹനമിടിച്ചത്
2014ലാണ് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന് സ്വർണാഭരണങ്ങൾ കവർന്നത്
ഞായർ രാവിലെ പത്ത് മുതലാണ് പ്രതിയെ കാണാതായത്
മോഷണം ഇൻവെർട്ടർ സർവീസ് ചെയ്യുന്ന ആളെന്ന് പരിചയപ്പെടുത്തി
പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു
കേസിൽ ഇനി ഇനി അഞ്ചു പേർ കൂടി പിടിയിലാവാനുണ്ട്.