പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും 25,000 രൂപ പിഴയും

മരുതോങ്കര സ്വദേശി രാജുവിനാണ് ശിക്ഷ

MediaOne Logo

Web Desk

  • Updated:

    2021-11-09 12:58:01.0

Published:

9 Nov 2021 12:55 PM GMT

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ആറു  വർഷം കഠിന തടവും 25,000 രൂപ പിഴയും
X

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും 25,000 രൂപ പിഴയും. കോഴിക്കോട് മരുതോങ്കര സ്വദേശി രാജുവിനാണ് ശിക്ഷ. കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

TAGS :

Next Story