Light mode
Dark mode
1999ൽ നടന്ന സംഭവത്തിലാണ് ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്
പ്രവാസികൾക്ക് മൂന്ന് വർഷവും നാല് മാസവും കഠിനതടവും നാടുകടത്തലും
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി
രണ്ട് പ്രതികളെയും നാടുകടത്താനും ഉത്തരവ്
മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് ശിക്ഷാവിധി
തമിഴ്നാട്ടിലെ ശിവഗംഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
അതിയന്നൂർ സ്വദേശി അരുണിനെയാണ് കോടതി ശിക്ഷിച്ചത്
പെൺകുട്ടിയുടെ ബന്ധുവായ 27കാരാനാണ് പ്രതി
10 വർഷം തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം
സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി ആണെന്ന് കോടതി വിലയിരുത്തി.
2020ൽ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി
ബിജെപി നേതാവിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടി.
2008 ഏപ്രിൽ 18നാണ് മുഹമ്മദ് ഹാജിയെ വെട്ടിക്കൊലപ്പെടുത്തിയത്
ട്രാഫിക് ലംഘനങ്ങൾ, മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾ, പ്രിന്റിംഗ് & പബ്ലിഷിംഗ് നിയമലംഘനങ്ങൾ എന്നിവ പോലുള്ള ചെറിയ കുറ്റങ്ങൾക്കാണ് ഇത് ബാധകമാവുക
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് മേധാ പട്കറിന് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
20,000 രൂപ പിഴയും അടക്കണം
കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
നിലവിൽ 1990ലെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്.
2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്