Light mode
Dark mode
അച്ഛൻറെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്
പീഡനവിവരം മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്
അഞ്ച് വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടി വെളിപ്പെടുത്തിയത്
രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പോലീസിന് ലഭിച്ചത്
ദമ്പതികൾ പതിവായി കുട്ടികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു
ഒളിവിൽ പോയ സിദ്ദീഖിനെ അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്തനായിട്ടില്ല
വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നൽകി.
ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകി
ഇ. ഷാനവാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്
സ്ത്രീകളുടെ പരാതികൾ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിസി ആവശ്യപ്പെട്ടിട്ടുണ്ട്.
വീടുവിട്ടുപോയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്.
ഭരണാനുകൂല സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് കെ.ജിഎം.ഒ.എ മുൻ ജില്ലാ പ്രസിഡന്റായ പ്രതിക്ക് തുണയാകുന്നതെന്നാണ് ആരോപണം
പീഡനത്തിന് ഇരയായ കുട്ടികളില്‍ ഒരാളുടെ അമ്മ 2019 സെപ്തംബറില്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്തിരുന്നു
കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്.
പെൺകുട്ടിയോട് പ്രതി ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി
സംഭവത്തിൽ പ്രതിയായ ആൺകുട്ടിയെ പൊലീസ് പിടികൂടി.
ഏലൂക്കര സ്വദേശി സഹീറിനെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.
നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവൽ റനോക്ക് എന്നയാളാണ് ലൈംഗിക ആരോപണക്കേസിൽ അറസ്റ്റിലായത്.